ന്യൂഡൽഹി ∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,961 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 97.76% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 241 കോടി രൂപയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ നോ‌‌ട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Rs 2,000 notes worth Rs 7,961 crore still with the public