ചണ്ഡിഗഡ് ∙ പഞ്ചാബിലെ ഹോഷിയാർപുർ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി രാകേഷ് സുമൻ ആംആദ്മി പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ സാന്നിധ്യത്തിലാണ് പാർട്ടി വിട്ടതായി രാകേഷ് പ്രഖ്യാപിച്ചത്. പഞ്ചാബ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാസം മുൻപു തന്നെ സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്. ഈ മാസം 14 വരെ പത്രിക സമർപ്പിക്കാം.

English Summary:

BSP candidate in Aam Aadmi Party