ന്യൂഡൽഹി ∙ ഗുജറാത്തിലെ ദാഹോദ് മണ്ഡലത്തിൽ ബിജെപി നേതാവിന്റെ മകൻ പോളിങ് ബൂത്ത് പിടിച്ചെടുത്ത് ഒന്നിലേറെ വോട്ടുകൾ രേഖപ്പെടുത്തുന്നതിന്റെ തത്സമയ വിഡിയോ പ്രചരിച്ചതിനു പിന്നാലെ ഈ ബൂത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ് പ്രഖ്യാപിച്ചു. 220–ാം നമ്പർ ബൂത്തിൽ മേയ് 11ന് വീണ്ടും വോട്ടെടുപ്പ് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുജറാത്തിലെ ദാഹോദ് മണ്ഡലത്തിൽ ബിജെപി നേതാവിന്റെ മകൻ പോളിങ് ബൂത്ത് പിടിച്ചെടുത്ത് ഒന്നിലേറെ വോട്ടുകൾ രേഖപ്പെടുത്തുന്നതിന്റെ തത്സമയ വിഡിയോ പ്രചരിച്ചതിനു പിന്നാലെ ഈ ബൂത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ് പ്രഖ്യാപിച്ചു.

220–ാം നമ്പർ ബൂത്തിൽ മേയ് 11ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ചൊവ്വാഴ്ച നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് വിജയ് ഭാഭർ എന്ന വ്യക്തി ബൂത്ത് പിടിച്ചെടുത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ 4 പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 

English Summary:

Repolling has been announced in booth number 220 in Dahod constituency of Gujarat