ഷിംല ∙ പാക്ക് അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാണെന്നും അതു പിടിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ‘പിഒകെയിലെ ജനങ്ങൾ ഇപ്പോൾ ഇന്ത്യയുടെ ഭാഗമാകണമെന്നാണു പറയുന്നത്. അതാണു നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം’– ബിജെപി സ്ഥാനാർഥികളായ അനുരാഗ് ഠാക്കൂർ (ഹമിർപുർ), രാജീവ് ഭരദ്വാജ് (കാംഗ്ര) എന്നിവർക്കായി നടത്തിയ ബിജെപി റാലികളിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ഹിമാചൽപ്രദേശിൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയ കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Will capture Pakistan occupied Kashmir says Amit Shah