ന്യൂഡൽഹി ∙ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നു ശശി തരൂർ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം | Sabarimala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നു ശശി തരൂർ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം ഉറപ്പാക്കുന്ന നിയമം 48 മണിക്കൂറിലാണു സർക്കാർ പാസാക്കിയത്. ശബരിമലയുടെ കാര്യത്തിൽ സർക്കാർ എന്തുകൊണ്ടു നിയമനിർമാണത്തിനു തയാറാവുന്നില്ല? ശബരിമലയിൽ അക്രമം അഴിച്ചുവിടുന്നതിൽ നിന്നു സ്വന്തം പാർട്ടി പ്രവർത്തകരെ വിലക്കാനും കേന്ദ്ര സർക്കാർ തയാറാവണം.

നിയമനിർമാണം നടത്താനുള്ള ഭൂരിപക്ഷമുണ്ടായിട്ടും അതിനു തയാറാവാതെ അക്രമത്തിനു കൂട്ടുനിൽക്കുകയാണു സർക്കാർ. സുപ്രീം കോടതി വിധിയുടെ പുനഃപരിശോധനയാണു പരിഹാരത്തിനുള്ള മറ്റൊരു വഴി. ബിജെപിയും സിപിഎമ്മും ശബരിമലയെ കലാപഭൂമിയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.