ആലത്തൂർ (പാലക്കാട്) ∙ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നാണു തന്റെ അഭിപ്രായമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ പ്രധാന നേതാക്കളാരും മത്സരിക്കാൻ പാടില്ല. രാഷ്ട്രീയപ്പാർട്ടികൾ ആരെയാണു മത്സരിപ്പിക്കേണ്ടതെന്ന് അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ (പാലക്കാട്) ∙ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നാണു തന്റെ അഭിപ്രായമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ പ്രധാന നേതാക്കളാരും മത്സരിക്കാൻ പാടില്ല. രാഷ്ട്രീയപ്പാർട്ടികൾ ആരെയാണു മത്സരിപ്പിക്കേണ്ടതെന്ന് അവർ തീരുമാനിച്ചോട്ടെ.

ശബരിമല യുവതീപ്രവേശ വിഷയത്തിലെ പുനഃപരിശോധനാ ഹർജികളിൽ കോടതിവിധി എന്തു തന്നെയായാലും എല്ലാവരും അംഗീകരിക്കണം. രാഷ്ട്രീയലാഭത്തിനു വേണ്ടി അതിനെ പല നിറത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കരുത്. ശബരിമലയെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഇരയാക്കരുത്. ദേവസ്വം ബോർഡ് മാത്രമല്ല ഈ വിഷയത്തിൽ മറ്റു പലരും നിലപാടു മാറ്റിയിട്ടുണ്ട്. ആലത്തൂർ എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.