കോട്ടയം ∙ ശിവഗിരി തീർഥാടന ആത്മിക സർക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നേരത്തെ തന്നെ കത്തു നൽകിയിരുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതു സംബന്ധിച്ച കത്തുകളും കണ്ണന്താനം പുറത്തു വിട്ടു. | Alphons Kannanthanam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ശിവഗിരി തീർഥാടന ആത്മിക സർക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നേരത്തെ തന്നെ കത്തു നൽകിയിരുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതു സംബന്ധിച്ച കത്തുകളും കണ്ണന്താനം പുറത്തു വിട്ടു. ഉദ്ഘാടന വിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തുകൾ കണ്ണന്താനം പുറത്തുവിട്ടത്.

മുഴുവൻ പണവും ചെലവഴിച്ച് കേന്ദ്ര ടൂറിസം വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാരിനെ ക്ഷണിക്കുകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യാം. എങ്കിലും മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും വിവരം അറിയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ മര്യാദ കാണിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന് എല്ലാ അനുമതിയും നേടിക്കൊടുത്തിട്ടും ഉദ്ഘാടനത്തിന് കേരളത്തിലെ  കേന്ദ്രമന്ത്രിയായ തന്നെ വിളിച്ചില്ലെന്നും കണ്ണന്താനം ആരോപിച്ചു.