തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകർ തന്റെ പിന്നാലെ വന്നു ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ പൊങ്കാല അവലോകന യോഗത്തിന് ഒടുവിലാണു മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ വേദിക്കു മുന്നിലെത്തി ചോദിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ‘ഇവിടെ പിന്നിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകർ തന്റെ പിന്നാലെ വന്നു ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ പൊങ്കാല അവലോകന യോഗത്തിന് ഒടുവിലാണു മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ വേദിക്കു മുന്നിലെത്തി ചോദിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ‘ഇവിടെ പിന്നിലായി പത്രപ്രവർത്തകരെ കാണുന്നുണ്ടല്ലോ. അവർക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ ഇപ്പോൾ മുന്നോട്ടുവന്നു ചോദിക്കാം. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വഴിയിൽ മൈക്കുമായി തടഞ്ഞു നിർത്തിയുള്ള ചോദ്യങ്ങൾ ഒഴിവാക്കാം – മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും തിങ്ങിനിറഞ്ഞ യോഗത്തിൽ ഏറ്റവും പിന്നിലായാണു മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നത്. അവരെ വകഞ്ഞുമാറ്റി മുന്നിലെത്താൻ മാധ്യമപ്രവർത്തർക്കു സാധിക്കുമായിരുന്നില്ല. പൊതുവേദികളിലും മറ്റും മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദ്യങ്ങൾ ചോദിക്കുന്നതു സംബന്ധിച്ചു സർക്കാർ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വിമർശനമുണ്ടായപ്പോൾ ഉത്തരവു പരിഷ്കരിച്ചെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്.