തിരുവനന്തപുരം ∙ ഇടുക്കിയിൽ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കാത്ത എസ്. രാജേന്ദ്രൻ എംഎൽഎയെ നിയന്ത്രിക്കണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തോടു സിപിഐ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിലും വിമർശനമുയർന്നു. | S. Rajendran MLA | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇടുക്കിയിൽ ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കാത്ത എസ്. രാജേന്ദ്രൻ എംഎൽഎയെ നിയന്ത്രിക്കണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തോടു സിപിഐ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിലും വിമർശനമുയർന്നു.

ജനപ്രതിനിധികളുടെ സംസാരരീതിയിൽ നിയന്ത്രണമുണ്ടാകണമെന്ന് എൽഡിഎഫ് യോഗത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അതിനെ തടയുന്നതും എന്നിട്ടു മറ്റു തരത്തിലുള്ള രാഷ്ട്രീയവ്യാഖ്യാനം നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

ADVERTISEMENT

എംഎൽഎ നടത്തിയ പരാമർശങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും വ്യക്തമാക്കി. എന്നാൽ മൂന്നാറിലെ ഭൂമി പ്രശ്നത്തിലെ ശരിതെറ്റുകൾ വേറെ പരിശോധിക്കേണ്ടതാണെന്നും പറഞ്ഞു.