വായനക്കാർക്കായുള്ള മനോരമ ക്വിസ് (എംക്യു) ചാലഞ്ചിന് ഇന്നു തുടക്കം. എന്നും രാത്രി 8.55നു മലയാള മനോരമ ആപ്പിലാണു ക്വിസ്. അതതു ദിവസം പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനക്കാർക്കായുള്ള മനോരമ ക്വിസ് (എംക്യു) ചാലഞ്ചിന് ഇന്നു തുടക്കം. എന്നും രാത്രി 8.55നു മലയാള മനോരമ ആപ്പിലാണു ക്വിസ്. അതതു ദിവസം പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 10 സെക്കൻഡ് വീതം സമയം. ശരിയുത്തരത്തിനു 10 പോയിന്റ്. കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി പോയിന്റ് നേടുന്ന 10 പേർക്കു ദിവസവും 1000 രൂപ വീതം സമ്മാനം. മത്സരം വെറും മൂന്നു മിനിറ്റ് മാത്രം. നറുക്കെടുപ്പില്ല; കാത്തിരിപ്പു വേണ്ട. അപ്പോൾ തന്നെ വിജയികളെ അറിയാം.

എല്ലാ ദിവസവും പങ്കെടുത്താൽ അധിക നേട്ടവുമുണ്ട്. ഒരു മാസത്തെ മൊത്തം പോയിന്റുകൾ കൂട്ടുമ്പോൾ ഏറ്റവും ഉയർന്ന സ്കോർ ലഭിക്കുന്ന 5 പേർക്ക് 5000 രൂപ വീതം മെഗാ പ്രൈസ്. മാസം തോറും 3.25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളൊഴികെ എന്നും എംക്യു ചാലഞ്ച് ഉണ്ടാകും.

ADVERTISEMENT

മത്സരം മനോരമ ആപ്പിലൂടെ മാത്രം

ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽനിന്നു Malayala Manorama app ഡൗൺലോഡ് ചെയ്യാം. നിലവിൽ ആപ് ഉള്ളവർ അപ്ഡേറ്റ് ചെയ്യണം. ആപ്പിന്റെ ഹോം പേജിൽ കാണുന്ന എംക്യു ബാനറിൽ ക്ലിക് ചെയ്ത് പേരും ഇ–മെയിലും ഇന്ത്യയിലെ മൊബൈൽ നമ്പറും നൽകി ലോഗിൻ ചെയ്താണു മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഫെയ്സ്ബുക്, മനോരമ ഓൺലൈൻ അക്കൗണ്ടുകൾ വഴി ലോഗിൻ ചെയ്യാം. മത്സരം ഇന്ത്യയ്ക്കുള്ളിൽ മാത്രം.

ADVERTISEMENT

മനോരമ ആപ്പ് ഡൗൺലോഡ് ചെയ്യാം.