മസ്‌കത്ത് ∙ വിമാനത്തിനകത്തെ മർദവ്യത്യാസം മൂലം യാത്രക്കാരുടെ മൂക്കിൽ നിന്നു രക്തം വന്നതിനെ തുടർന്ന് മസ്കത്ത് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച പുലർച്ചെ ഐഎക്സ് – 350 വിമാനം മസ്കത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ വിമാനത്തിനകത്തെ മർദവ്യത്യാസം മൂലം യാത്രക്കാരുടെ മൂക്കിൽ നിന്നു രക്തം വന്നതിനെ തുടർന്ന് മസ്കത്ത് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച പുലർച്ചെ ഐഎക്സ് – 350 വിമാനം മസ്കത്ത് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണു പ്രശ്നമുണ്ടായത്. ചിലർക്കു കടുത്ത തലവേദനയും ചെവിവേദനയും അനുഭവപ്പെട്ടു. 4 പേരുടെ മൂക്കിൽ നിന്നു ചോര വന്നു. തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കി.

3 കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരെയും മെഡിക്കൽ സംഘം പരിശോധിച്ചു. സാങ്കേതിക തകരാർ മൂലം എയർക്രാഫ്റ്റ് പ്രഷറൈസേഷൻ (മർദക്രമീകരണം) പ്രശ്നമായതാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തകരാർ പരിഹരിച്ച് ഉച്ചയ്ക്കു ശേഷം വിമാനം പുറപ്പെട്ടു.