മൂന്നാർ ∙ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി ഉടൻ നിർത്താൻ സബ് കലക്ടർ ഡോ. രേണുരാജ് നൽകിയ സ്റ്റോപ് മെമ്മോയ്ക്കു പഞ്ചായത്ത് സെക്രട്ടറി കൽപിച്ചതു പുല്ലുവില.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി ഉടൻ നിർത്താൻ സബ് കലക്ടർ ഡോ. രേണുരാജ് നൽകിയ സ്റ്റോപ് മെമ്മോയ്ക്കു പഞ്ചായത്ത് സെക്രട്ടറി കൽപിച്ചതു പുല്ലുവില. പണി നിർത്താൻ കരാറുകാരന് ഒരാഴ്ചത്തെ സാവകാശമാണു പഞ്ചായത്ത് നൽകിയത്.

ഈ മാസം ആറിനാണു സബ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. പഞ്ചായത്ത് സെക്രട്ടറി പിറ്റേന്നു കരാറുകാരനു നൽകിയ സ്റ്റോപ് മെമ്മോയിൽ ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം നിർത്തണമെന്നേ പറയുന്നുള്ളൂ. കെട്ടിടം പണി പൂർത്തിയാക്കാൻ മതിയായ സാവകാശം ലഭിക്കുമായിരുന്നു എന്നതാണ് ഇതിന്റെ പ്രയോജനം. കെട്ടിടത്തിന്റെ ഒന്നാം നില വാർത്തുകഴിഞ്ഞു. 1.04 കോടി രൂപ ചെലവിലാണു കടമുറികൾ നിർമിക്കുന്നത്. ഒരു മാസം മുൻപാണു നിർമാണം തുടങ്ങിയത്.