കൊച്ചി ∙ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിക്കേസിലെ ഉത്തരവു നടപ്പാക്കാൻ എന്താണു തടസമെന്നു ഹൈക്കോടതി ആരാഞ്ഞു. പൊലീസ് സഹായം അനുവദിച്ച ഉത്തരവു നടപ്പാക്കേണ്ടതാണെന്നും പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുവാറ്റുപുഴ ഡിവൈഎസ്പിയുടെ മറുപടിക്കായി സ്റ്റേറ്റ് അറ്റോർണി സാവകാശം തേടി. ഓർത്തഡോക്സ് സഭാ വൈദികന് ആരാധനയ്ക്കു സാഹചര്യമൊരുക്കാൻ സിആർപിഎഫിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭാ വികാരി ഫാ. തോമസ് പോൾ റമ്പാൻ ഉപഹർജി സമർപ്പിച്ചിരുന്നു. പൊലീസ് സഹായിക്കണമെന്ന മുൻസിഫ് കോടതി നിർദേശം നടപ്പാക്കാൻ മുൻഉത്തരവിൽ പറഞ്ഞിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.