തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ പട്ടിക 25നു മുൻപ് തീരുമാനിക്കാനുള്ള സാധ്യത മങ്ങി. കാസർകോട്ടെ ഇരട്ടക്കൊലപാതകം കാരണം യുഡിഎഫ് സീറ്റു ചർച്ച ഇതുവരെ നടക്കാത്തതാണു പ്രശ്നം. 18നു നടത്താനിരുന്ന യോഗം 26നു കൊച്ചിയിൽ‌ ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ പട്ടിക 25നു മുൻപ് തീരുമാനിക്കാനുള്ള സാധ്യത മങ്ങി. കാസർകോട്ടെ ഇരട്ടക്കൊലപാതകം കാരണം യുഡിഎഫ് സീറ്റു ചർച്ച ഇതുവരെ നടക്കാത്തതാണു പ്രശ്നം. 18നു നടത്താനിരുന്ന യോഗം 26നു കൊച്ചിയിൽ‌ ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കേരള കോൺഗ്രസിനു(എം) നൽകേണ്ട സീറ്റുകൾ സംബന്ധിച്ച് അന്നു തീരുമാനമുണ്ടായേക്കും. 28നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര സമാപിക്കും. അതിനു ശേഷമാകും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. പതിവുപോലെ സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തീരുമാനിക്കാൻ മുതിർന്ന നേതാക്കളെ യോഗം ചുമതലപ്പെടുത്തുമെന്നാണു സൂചന. പിന്നാലെ പട്ടിക ഹൈക്കമാൻഡിന്റെ അനുമതിക്കായി സമർപ്പിക്കും.