തൃശൂർ ∙ എറണാകുളം ടൗൺ–അങ്കമാലി റെയിൽവേ സെക്‌ഷനിൽ ട്രാക് അറ്റകുറ്റപ്പണികൾക്കായി 19 മുതൽ ഏപ്രിൽ 25 വരെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം–എറണാകുളം പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പാസഞ്ചറുകൾ റദ്ദാക്കിയതു കൂടാതെയാണിത്. ∙ 56370 എറണാകുളം–ഗുരുവായൂർ, 56375 ഗുരുവായൂർ–എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ എറണാകുളം ടൗൺ–അങ്കമാലി റെയിൽവേ സെക്‌ഷനിൽ ട്രാക് അറ്റകുറ്റപ്പണികൾക്കായി 19 മുതൽ ഏപ്രിൽ 25 വരെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം–എറണാകുളം പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പാസഞ്ചറുകൾ റദ്ദാക്കിയതു കൂടാതെയാണിത്.
∙ 56370 എറണാകുളം–ഗുരുവായൂർ, 56375 ഗുരുവായൂർ–എറണാകുളം പാസഞ്ചറുകൾ വെള്ളി ദിവസങ്ങളിലൊഴികെ പൂർണമായും റദ്ദാക്കി. നേരത്തെ 18 വരെയാണ് റദ്ദാക്കിയിരുന്നത്.
∙ തൃശൂർ സ്റ്റേഷൻ വരെ 16342 തിരുവനന്തപുരം–മധുര / നിലമ്പൂർ അമൃത, രാജ്യറാണി എക്സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു. 18 മുതൽ ഏപ്രിൽ 24 വരെ പുതിയ സമയക്രമമാണ്. തിരുവനന്തപുരം–09.00, വർക്കല–09.35, കൊല്ലം–10.00, കരുനാഗപ്പള്ളി–10.33, കായംകുളം–10.50, മാവേലിക്കര–11.05, ചെങ്ങന്നൂർ–11.20, തിരുവല്ല–11.30, ചങ്ങനാശേരി–11.45, കോട്ടയം–12.15, എറണാകുളം നോർത്ത്–01.55, ഇടപ്പള്ളി–02.10, ആലുവ–02.20, തൃശൂർ–03.20.
∙ 16127 ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് വെള്ളി ദിവസങ്ങളിലൊഴികെ 19 മുതൽ ഏപ്രിൽ 25 വരെ എറണാകുളം ജംക്‌ഷനിൽ 2 മണിക്കൂർ ക്രമീകരിക്കും.