തിരുവനന്തപുരം ∙ തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു ബിജെപി പരാതി നൽകി. | Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു ബിജെപി പരാതി നൽകി.

തരൂരിനായി കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണു ചട്ട ലംഘനം ആരോപിച്ചിരിക്കുന്നത്. തരൂർ രചിച്ച പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണു പോസ്റ്റർ തയാറാക്കിയത്. ഇതിലെ ‘വൈ ഐആം എ ഹിന്ദു' എന്ന കവർ ചിത്രവും ഇതിലെ ഗണപതിയുടെ ചിത്രവും പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു. അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു