ഗുരുവായൂർ ∙ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (44) തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 1 മുതൽ 6 മാസമാണു കാലാവധി. 12 ദിവസം ഭജനയ്ക്കു ശേഷം

ഗുരുവായൂർ ∙ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (44) തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 1 മുതൽ 6 മാസമാണു കാലാവധി. 12 ദിവസം ഭജനയ്ക്കു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (44) തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 1 മുതൽ 6 മാസമാണു കാലാവധി. 12 ദിവസം ഭജനയ്ക്കു ശേഷം 31ന് രാത്രി ചുമതലയേൽക്കും. ഗുരുവായൂരപ്പനു  നിത്യവും പൂജ ചെയ്യാൻ അവകാശമുള്ള ഓതിക്കൻ കുടുംബാംഗമാണ്.  20 വർഷമായി  ഓതിക്കനായ കൃഷ്ണൻ നമ്പൂതിരി 2011ൽ 6 മാസം മേൽശാന്തിയായിരുന്നു.  5 വർഷം ബെംഗളൂരു നെട്ടിക്കര വിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.

പൊട്ടക്കുഴി നീലകണ്ഠൻ നമ്പൂതിരിയുടെയും ചെത്തല്ലൂർ കറുത്തേടത്ത് മന ദേവകി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ബാലുശേരി പാലക്കാട് മനയിൽ ശുഭ. മക്കൾ: ദേവിക, പാർവതി, ഹരി. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ  50 പേരുകളാണ് നറുക്കിട്ടത്.