കൊച്ചി ∙ ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടർന്നു റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിച്ച നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ | Icecream parlour case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടർന്നു റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിച്ച നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജഡ്ജി പിന്മാറി. കാരണം വ്യക്തമാക്കാതെയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പിന്മാറിയത്.

ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടർന്നു 2011 ജനുവരി 30നാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. തുടർന്നു രേഖകളും തെളിവുകളും പരിശോധിച്ച അന്വേഷണസംഘം കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുവാദം തേടി റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിന്റെ അപേക്ഷ കോടതി അനുവദിച്ചതിന് എതിരെയാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.