കൽപറ്റ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിനായി ട്വിറ്റർ ഹാൻഡിൽ തുടങ്ങി. @ RGWayanadOffice. മീഡിയ റൂം കൽപറ്റയിലും വാർ റൂം മുക്കത്തും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ | Wayanad Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിനായി ട്വിറ്റർ ഹാൻഡിൽ തുടങ്ങി. @ RGWayanadOffice. മീഡിയ റൂം കൽപറ്റയിലും വാർ റൂം മുക്കത്തും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭാവിയിൽ സ്ഥിരം സംവിധാനമാക്കാനാണു പദ്ധതി. രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കില്ലെന്നും പകരം അമേഠിയിൽ പ്രിയങ്കയെ മത്സരിപ്പിക്കുമെന്നുമാണു കോൺഗ്രസ് നേതൃത്വം അണികളോടു വിശദീകരിക്കുന്നത്. ഈ വാദത്തിനു ബലം പകരുകയാണു രാഹുൽ ഗാന്ധിക്ക് വയനാട് ഓഫിസ് എന്ന ആശയത്തിന്റെ ലക്ഷ്യം.