നിലംനികത്തലിനെതിരെ കലക്ടർ സ്വീകരിച്ച നടപടിയും അതു റദ്ദാക്കി സർക്കാർ നടത്തിയ ഇടപെടൽ ഇങ്ങനെ: ∙ 2015 മാർച്ച്: കുന്നത്തുനാട് വില്ലേജിലെ സ്പീക്സ് പ്രോപർട്ടീസ് 15 ഏക്കർ നെൽവയൽ അനധികൃതമായി നികത്തുന്നുവെന്നു മൂവാറ്റുപുഴ ആർഡിഒ യുടെ റിപ്പോർട്ട് ∙ 2018 ഫെബ്രുവരി 22: സ്ഥലം ഉടമകളുടെയും റവന്യു, കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലംനികത്തലിനെതിരെ കലക്ടർ സ്വീകരിച്ച നടപടിയും അതു റദ്ദാക്കി സർക്കാർ നടത്തിയ ഇടപെടൽ ഇങ്ങനെ:

∙ 2015 മാർച്ച്: കുന്നത്തുനാട് വില്ലേജിലെ സ്പീക്സ് പ്രോപർട്ടീസ് 15 ഏക്കർ നെൽവയൽ അനധികൃതമായി നികത്തുന്നുവെന്നു മൂവാറ്റുപുഴ ആർഡിഒ യുടെ റിപ്പോർട്ട്

ADVERTISEMENT

∙ 2018 ഫെബ്രുവരി 22: സ്ഥലം ഉടമകളുടെയും റവന്യു, കൃഷി ഉദ്യോഗസ്ഥരുടെയും വാദം കലക്ടർ കേട്ടു.

∙ 2018 സെപ്റ്റംബർ 14: നെൽവയൽ തണ്ണീർത്തട നിയമത്തിലെ സെക്‌ഷൻ 13 പ്രകാരം നടപടിയെടുക്കാമെന്നു കലകട്ർക്ക് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം

∙ സെപ്റ്റംബർ 26: നികത്തിയ 15 ഏക്കർ വയൽ, 15 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്നും തുക ഉടമകളിൽ നിന്ന് ഈടാക്കണമെന്നും കലക്ടറുടെ ഉത്തരവ്. സ്ഥലത്തിന്റെ പോക്കുവരവും ക്രയവിക്രയവും മരവിപ്പിച്ചു
.
∙ നവംബർ 13: കമ്പനി സർക്കാരിൽ അപ്പീൽ നൽകി

∙ നവംബർ 24: വിഷയത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പിൽ ഇ–ഫയൽ പിറന്നു

ADVERTISEMENT

∙ നവംബർ 30: നിയമവകുപ്പിന്റെ ഉപദേശം തേടാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചു.

∙ 2019 ജനുവരി 7: റവന്യു അഡീഷനൽ സെക്രട്ടറിയുടെ വാക്കാൽ നിർദേശ പ്രകാരം, നിയമ വകുപ്പിൽ നിന്ന് ഉപദേശമില്ലാതെ ഫയൽ മടക്കി വിളിച്ചതായി സെക്‌ഷൻ ഓഫിസർ സജിത എസ്.പണിക്കർ ഫയലിൽ രേഖപ്പെടുത്തി.

∙ അന്നു തന്നെ കമ്പനിയുടെ വാദം കേൾക്കാൻ ഹിയറിങ് നടത്തണമെന്ന കുറിപ്പോടെ അണ്ടർ സെക്രട്ടറി എസ്.ജാഫർ ഖാൻ അഡീഷനൽ ചീഫ് സെക്രട്ടറിക്കു ഫയൽ കൈമാറി.

∙ ജനുവരി 8: ഒരാഴ്ചയ്ക്കുള്ളിൽ അഡീഷനൽ സെക്രട്ടറി ഹിയറിങ് നടത്താൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ നിർദേശിച്ചു.

ADVERTISEMENT

∙ ജനുവരി 10: ഹിയറിങ് 16നു മൂന്നിനു നിശ്ചയിച്ചതായി അഡീഷനൽ സെക്രട്ടറി ജെ.ബെൻസി ഫയലിൽ കുറിച്ചു.

∙ ജനുവരി 11: കരടു കത്ത് അംഗീകാരത്തിനായി സെക്‌ഷൻ ഓഫിസർ കൈമാറി.

∙ ജനുവരി 31: ഉത്തരവിന്റെ കരട് അംഗീകാരത്തിനായി സെക്‌ഷൻ ഓഫിസർ കൈമാറി

∙ അന്നു തന്നെ കരട് അംഗീകരിച്ചു. കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു അഡീഷനൽ സെക്രട്ടറി ഉത്തരവിട്ടു.