ചെറുതോണി ∙ ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ വോട്ടെണ്ണൽ ദിനമായ 23 ന് പരിശോധന നടത്തുമെന്ന് മുഖ്യ വരണാധികാരിയും ജില്ലാ കലക്ടറുമായ എച്ച്. ദിനേശൻ. | Kerala Election 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ വോട്ടെണ്ണൽ ദിനമായ 23 ന് പരിശോധന നടത്തുമെന്ന് മുഖ്യ വരണാധികാരിയും ജില്ലാ കലക്ടറുമായ എച്ച്. ദിനേശൻ. പാർലമെന്റ് മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ കള്ളവോട്ടു നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

കോതമംഗലം നിയോജക മണ്ഡലത്തിൽ 108, 106 ബൂത്തുകളിൽ അനിൽ നായർ എന്ന പേരിലും ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ രഞ്ജിത്ത് കുമാർ എന്ന പേരിൽ 69, 66 ബൂത്തുകളിലുമാണ് കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. എന്നാൽ പ്രാഥമിക പരിശോധനകളിൽ ഇതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നലെ വിളിച്ചു ചേർത്ത സ്ഥാനാർഥികളുടെ പ്രതിനിധികളുടെ യോഗത്തിൽ വോട്ടെണ്ണലിനു മുൻപ് സ്ട്രോങ് റൂം തുറന്നു പരിശോധിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 23 ന് നടത്തുന്ന പരിശോധനയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.