തിരുവനന്തപുരം∙ 'കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്'- മരിച്ച ഭാര്യ ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹങ്ങൾ കാണാനെത്തിയ ചന്ദ്രന്റെ നേരെ നാട്ടുകാർ ശാപവർഷം ചൊരിഞ്ഞതിങ്ങനെ. | Neyyattinkara Suicide | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ 'കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്'- മരിച്ച ഭാര്യ ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹങ്ങൾ കാണാനെത്തിയ ചന്ദ്രന്റെ നേരെ നാട്ടുകാർ ശാപവർഷം ചൊരിഞ്ഞതിങ്ങനെ. നൂറോളം പൊലീസുകാരുടെ അകമ്പടിയിൽ സ്വന്തം വീടിനു മുന്നിലെത്തിയ ചന്ദ്രൻ നിർവികാരനായിട്ടാണു പന്തലിലേക്കെത്തിയത്. നാട്ടുകാരുടെ രോഷം ഇതോടെ അണപൊട്ടി. നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടോയെന്ന് ചോദിച്ച് പാഞ്ഞടുത്ത ചിലരെ പൊലീസ് പിന്തിരിപ്പിച്ചു.

പൊള്ളലേറ്റതിനാൽ ശരീരങ്ങൾ പൊതിഞ്ഞ നിലയിലായിരുന്നു. ഇതു തുറന്ന് കുട്ടിയുടെ മുഖം കാണിച്ചുകൊടുക്കണമെന്ന് ചിലർ. മിനിറ്റുകൾക്കുള്ളിൽ ചന്ദ്രനെ തിരികെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ചന്ദ്രൻ ഭാര്യയുടെ മൃതദേഹത്തിനടുത്തേക്കു പോയില്ല.