പാലാ ∙ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ 41-ാം ചരമദിനം കാരുണ്യ ദിനമായി കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. രാവിലെ 9 ന് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന

പാലാ ∙ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ 41-ാം ചരമദിനം കാരുണ്യ ദിനമായി കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. രാവിലെ 9 ന് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ 41-ാം ചരമദിനം കാരുണ്യ ദിനമായി കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന്  ആചരിക്കും. രാവിലെ 9 ന് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന, കബറിടത്തിങ്കൽ പ്രാർഥന. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.

ചരമദിനത്തോടനുബന്ധിച്ച് പ്രദേശത്തെ എല്ലാ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം നൽകും. എല്ലാ ജില്ലയിലും ഓരോ അഗതി മന്ദിരത്തിലെങ്കിലും ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പം കുടുംബാംഗങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും.