തിരുവനന്തപുരം∙ ഇ ഓഫിസ് സംവിധാനത്തിനു പകരം സ്വകാര്യ സോഫ്റ്റ്‍വെയർ സർക്കാർ കൊണ്ടുവരുന്നത് 2 ഐടി മിഷൻ ഡയറക്ടർമാരുടെ വിയോജിപ്പുകൾ മറികടന്ന്. സ്വകാര്യ സോഫ്റ്റ്‍വെയർ‌ ഉപയോഗിക്കുന്ന

തിരുവനന്തപുരം∙ ഇ ഓഫിസ് സംവിധാനത്തിനു പകരം സ്വകാര്യ സോഫ്റ്റ്‍വെയർ സർക്കാർ കൊണ്ടുവരുന്നത് 2 ഐടി മിഷൻ ഡയറക്ടർമാരുടെ വിയോജിപ്പുകൾ മറികടന്ന്. സ്വകാര്യ സോഫ്റ്റ്‍വെയർ‌ ഉപയോഗിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇ ഓഫിസ് സംവിധാനത്തിനു പകരം സ്വകാര്യ സോഫ്റ്റ്‍വെയർ സർക്കാർ കൊണ്ടുവരുന്നത് 2 ഐടി മിഷൻ ഡയറക്ടർമാരുടെ വിയോജിപ്പുകൾ മറികടന്ന്. സ്വകാര്യ സോഫ്റ്റ്‍വെയർ‌ ഉപയോഗിക്കുന്ന ടൂറിസം, ജല അതോറിറ്റി ഓഫിസുകൾ പോലും ഇ–ഓഫിസിലേക്ക് മാറാൻ ശ്രമിക്കുമ്പോഴാണ് സർക്കാർ മറിച്ചൊരു നീക്കം നടത്തുന്നത്.

മുൻ ഡയറക്ടർ സീറാം സാംബശിവ റാവുവും ഇപ്പോഴത്തെ ഡയറക്ടർ എസ്.ചിത്രയും ഇ ഓഫിസ് പിൻവലിക്കേണ്ടതില്ലെന്നും ഇതു കോടികളുടെ അനാവശ്യ ബാധ്യത വരുത്തിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാരിന് വിയോജനക്കുറിപ്പു നൽകിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന തീരുമാനം കൈക്കൊള്ളുന്നത് ചില 'തൽപരകക്ഷികൾക്ക്' കരാർ നൽകാനാണെന്ന ആരോപണം ബലപ്പെടുകയാണ്.