കൊച്ചി∙ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജില്ലാക്കോടതി ഉത്തരവിനെതിരെ തിരക്കഥാ രചയിതാവ് എം.ടി. വാസുദേവൻ നായർ ഹൈക്കോടതിയിൽ ഹർജി നൽകി. എതിർകക്ഷിയായ ശ്രീകുമാർ മേനോന്റെ മറുപടിക്കായി കേസ് മാറ്റി. | Randamoozham Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജില്ലാക്കോടതി ഉത്തരവിനെതിരെ തിരക്കഥാ രചയിതാവ് എം.ടി. വാസുദേവൻ നായർ ഹൈക്കോടതിയിൽ ഹർജി നൽകി. എതിർകക്ഷിയായ ശ്രീകുമാർ മേനോന്റെ മറുപടിക്കായി കേസ് മാറ്റി.

‘രണ്ടാമൂഴം’ നോവൽ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ സിനിമയാക്കാൻ തിരക്കഥ നൽകിയെങ്കിലും മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന കരാർ വ്യവസ്ഥ പാലിക്കാത്തതിനാൽ മുൻസിഫ് കോടതിയിൽ എംടി കേസ് നൽകിയിരുന്നു. ശ്രീകുമാർ മേനോൻ നൽകിയ ആർബിട്രേഷൻ അപേക്ഷ മുൻസിഫ് കോടതി തള്ളി. ഇതിനെതിരെ ജില്ലാ കോടതിയിൽ നൽകിയ അപ്പീലും തള്ളിയെങ്കിലും കക്ഷികൾ തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നതായി വിധിന്യായത്തിൽ നിരീക്ഷിച്ചതാണ് എംടി ചോദ്യം ചെയ്യുന്നത്.

ADVERTISEMENT

1,000 കോടി രൂപയുടെ സിനിമാ പദ്ധതിക്കു 18 കോടി ചെലവായെന്നും നിർമാതാവ് പിന്മാറിയതിനാൽ മറ്റൊരാളെ കണ്ടെത്തണമെന്നും പദ്ധതിച്ചെലവ് ഏറുമെന്നും ശ്രീകുമാർ മേനോന്റെ അഭിഭാഷകൻ അറിയിച്ചു.