കൊല്ലം ∙ കോൺഗ്രസിന്റെ എല്ലാ തലങ്ങളിലും പുനഃസംഘടന ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചു പ്രാഥമിക ചർച്ച തുടങ്ങി. പുനഃസംഘടന ഇല്ലാതെ മുന്നോട്ടു പോകാനാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കോൺഗ്രസിന്റെ എല്ലാ തലങ്ങളിലും പുനഃസംഘടന ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചു പ്രാഥമിക ചർച്ച തുടങ്ങി. പുനഃസംഘടന ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. ചിട്ടയായ പ്രവർത്തനമുള്ള സിപിഎമ്മും ആർഎസ്എസിന്റെ സംഘടനാ പാടവമുള്ള ബിജെപിയും മറുവശത്തു നിൽക്കുമ്പോൾ അയഞ്ഞ മട്ടിൽ കോൺഗ്രസിനു മുന്നോട്ടു പോകാനാവില്ല.

എക്സിറ്റ് പോൾ ഫലങ്ങൾക്കു പിന്നാലെ കോൺഗ്രസ് പോകുന്നില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്നു മനസ്സിലായത്. ജനങ്ങളുടെ വികാരം അതാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.