ആലപ്പുഴ ∙ ജൂണിൽ ഒരു ലീറ്റർ മണ്ണെണ്ണ വീതം മുഴുവൻ കാർഡുടമകൾക്കും വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പിന്റെ നിർദേശം. റേഷൻ കടകളിൽ ആവശ്യത്തിന് മണ്ണെണ്ണ എത്തിക്കാതെയാണ് ഉത്തരവിറക്കിയത് എന്നു വ്യാപാരികൾ.

ആലപ്പുഴ ∙ ജൂണിൽ ഒരു ലീറ്റർ മണ്ണെണ്ണ വീതം മുഴുവൻ കാർഡുടമകൾക്കും വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പിന്റെ നിർദേശം. റേഷൻ കടകളിൽ ആവശ്യത്തിന് മണ്ണെണ്ണ എത്തിക്കാതെയാണ് ഉത്തരവിറക്കിയത് എന്നു വ്യാപാരികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജൂണിൽ ഒരു ലീറ്റർ മണ്ണെണ്ണ വീതം മുഴുവൻ കാർഡുടമകൾക്കും വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പിന്റെ നിർദേശം. റേഷൻ കടകളിൽ ആവശ്യത്തിന് മണ്ണെണ്ണ എത്തിക്കാതെയാണ് ഉത്തരവിറക്കിയത് എന്നു വ്യാപാരികൾ. മുഴുവൻ കാർഡുടമകളും മണ്ണെണ്ണ വാങ്ങാറില്ലെന്ന നിഗമനത്തിൽ അലോട്മെന്റ് കുറച്ചതാണെന്ന്  പൊതുവിതരണ വകുപ്പ്.

കഴിഞ്ഞ മാസം റേഷൻ കടകളിൽ വിതരണത്തിനു നൽകിയ മണ്ണെണ്ണയുടെ ഏകദേശം 75% മാത്രമേ കാർഡുടമകൾ കൈപ്പറ്റിയിട്ടുള്ളൂ എന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. പല റേഷൻ കടകളിലും മണ്ണെണ്ണ സ്റ്റോക്ക് ബാക്കിയുണ്ട്. ജൂണിലെ അലോട്മെന്റ് നിശ്ചയിച്ചപ്പോൾ ഈ സ്റ്റോക്ക് കൂടി പരിഗണിച്ച് റേഷൻ കടകൾക്കുള്ള അളവ് കുറച്ചു. സാധാരണ കാർഡുടമകൾക്ക് അര ലീറ്റർ മണ്ണെണ്ണ അനുവദിക്കുന്ന സ്ഥാനത്ത് ഈ മാസം ഒരു ലീറ്റർ വീതം വിതരണം ചെയ്യാൻ നിർദേശം നൽകുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നിലവിൽ 4 ലീറ്റർ മണ്ണെണ്ണ നൽകുന്നുണ്ട്. ഒരു ലീറ്റർ മണ്ണെണ്ണയുണ്ടെന്ന് കാർഡ് ഉടമകൾക്കു ഫോൺ സന്ദേശം നൽകിയിട്ടുണ്ട്. ഇ പോസിലും ഈ അളവ് കാണിക്കും.

ADVERTISEMENT

മഴക്കാലങ്ങളിൽ റേഷൻ വിൽപന വർധിക്കുന്ന പതിവാണുള്ളത്. അതിനാൽ കഴിഞ്ഞ മാസത്തെക്കാൾ കൂടുതൽ കാർഡുടമകൾ റേഷൻ കടയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഇത്തവണ അനുവദിച്ച മണ്ണെണ്ണ പല കടകളിലും 65–80 ശതമാനം കാർഡ് ഉടമകൾക്കു നൽകാനേ കഴിയൂ.