തൊടുപുഴ ∙ തമിഴ്നാട്ടിലെ കമ്പത്ത് മലയാളി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കൊള്ള സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയെന്ന് മന്ത്രി എം.എം.മണി. നടപടി സ്വീകരിക്കുന്നതിനു മുഖ്യമന്ത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ തമിഴ്നാട്ടിലെ കമ്പത്ത് മലയാളി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കൊള്ള സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയെന്ന് മന്ത്രി എം.എം.മണി. നടപടി സ്വീകരിക്കുന്നതിനു മുഖ്യമന്ത്രിയുടെ ഓഫിസ് തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും. ഉടൻ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി ഇടപെടുമെന്ന് ഡിജിപി ലോക്നാഥ്  ബെഹ്റ അറിയിച്ചതായി നിയുക്ത എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. കമ്പം – കമ്പംമെട്ട് റൂട്ടിലെ കൊള്ളസംഘങ്ങളെ കുറിച്ചുള്ള മനോരമ റിപ്പോർട്ടിനെ തുടർന്നാണ് വിഷയത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ.