തിരുവനന്തപുരം ∙ വലിയതുറയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും വി.എസ്.ശിവകുമാർ എംഎൽഎയെയും പ്രദേശവാസികൾ തടഞ്ഞുവച്ചു. കടൽഭിത്തി കെട്ടാൻ വൈകുന്നതാണു

തിരുവനന്തപുരം ∙ വലിയതുറയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും വി.എസ്.ശിവകുമാർ എംഎൽഎയെയും പ്രദേശവാസികൾ തടഞ്ഞുവച്ചു. കടൽഭിത്തി കെട്ടാൻ വൈകുന്നതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വലിയതുറയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും വി.എസ്.ശിവകുമാർ എംഎൽഎയെയും പ്രദേശവാസികൾ തടഞ്ഞുവച്ചു. കടൽഭിത്തി കെട്ടാൻ വൈകുന്നതാണു തീരദേശവാസികളെ പ്രകോപിപ്പിച്ചത്.

ഇന്നലെ രാവിലെ 11.45നാണു മന്ത്രിയും എംഎൽഎയും ഉൾപ്പെടുന്ന സംഘം പൊലീസ് അകമ്പടിയോടെ കറുപ്പായി റോഡിലെ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയത്. കടൽ കയറിയ ഭാഗവും തകർന്ന വീടുകളും കണ്ടു മന്ത്രി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ തടയുകയായിരുന്നു. കടൽഭിത്തി നിർമാണത്തിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നു മന്ത്രി അറിയിച്ചെങ്കിലും ജനം ശാന്തരായില്ല. അരമണിക്കൂർ നേരം ഇരുവരും പ്രദേശവാസികളുടെ ശകാരത്തിന് ഇരയായി. തുടർന്നു പൊലീസ് ഇടപെട്ടാണു മന്ത്രിയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിവിട്ടത്.