ന്യൂ‍‍ഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ‌്കാരം മലയ‌ത്ത് അപ്പുണ്ണിക്കും യുവ പുര‌സ്കാരം അനൂജ അകത്തൂട്ടിനും (50,000 രൂപ വീതം). അനൂജയ്ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യ സമാഹാരത്തിനും മലയത്ത് അപ്പുണ്ണിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍‍ഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ‌്കാരം മലയ‌ത്ത് അപ്പുണ്ണിക്കും യുവ പുര‌സ്കാരം അനൂജ അകത്തൂട്ടിനും (50,000 രൂപ വീതം). അനൂജയ്ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യ സമാഹാരത്തിനും മലയത്ത് അപ്പുണ്ണിക്കു സമഗ്രസംഭാവന പരി‌ഗണ‌ിച്ചുമാണ് അവാർഡ്.

തിരൂർ സ്വദേശിയായ മലയത്ത് അപ്പുണ്ണി 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായ അനൂജ അകത്തൂട്ട് എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണന്റെയും നോവലിസ്റ്റും കഥാകൃത്തുമായ നളിനി ബേക്കലിന്റെയും മകളാണ്.