പത്തനംതിട്ട∙ മലയാളിയുടെ മദ്യപാന താൽപര്യത്തിൽ മാറ്റം. പതിറ്റാണ്ടുകളായി റമ്മിനോടായിരുന്നു താൽപര്യമെങ്കിൽ കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയിലേയ്ക്കാണ് ചായ്‍വ്. 10 വർഷം മുൻപ് റമ്മിന്റെ വിൽപന ബ്രാൻഡിയെക്കാൾ 10% കൂടുതലായിരുന്നു. ഇപ്പോഴാകട്ടെ വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്.റമ്മിന്റെ വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ മലയാളിയുടെ മദ്യപാന താൽപര്യത്തിൽ മാറ്റം. പതിറ്റാണ്ടുകളായി റമ്മിനോടായിരുന്നു താൽപര്യമെങ്കിൽ കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയിലേയ്ക്കാണ് ചായ്‍വ്. 10 വർഷം മുൻപ് റമ്മിന്റെ വിൽപന ബ്രാൻഡിയെക്കാൾ 10% കൂടുതലായിരുന്നു. ഇപ്പോഴാകട്ടെ വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്.

റമ്മിന്റെ വിൽപന 43%. വോഡ്ക വിൽപന 4%. വിസ്കി 2%. വിസ്കിയുടെ ഉപയോഗം 4 വർഷത്തിനിടെ 29%, വൈൻ വിൽപനയിൽ 53 % എന്നിങ്ങനെ വർധനയുണ്ട്. മദ്യത്തിൽ നിന്നുള്ള സർക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വർഷം മുൻപ് 55.46 കോടിയായിരുന്നുവെങ്കിൽ 2018–19ൽ 14,508 കോടിയായി. 4 വർഷം മുൻപ് ഇത് 8277 കോടിയായിരുന്നു.

ADVERTISEMENT

വിദേശമദ്യവും പ്രിയം

വിദേശ നിർമിത വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചുവെന്നാണ് ആദ്യവിൽപനയിലെ സൂചനകൾ. ബവ്റിജസ് ഷോപ്പുകളിൽ ഇൗ മദ്യമെത്തിയ 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെ 25.66 കോടി രൂപയുടെയും 2019–20 സാമ്പത്തിക വർഷം ഇതുവരെ 5.65 കോടിയുടെയും വിദേശ നിർമിത വിദേശ മദ്യം മലയാളി കുടിച്ചു