സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനും വിദ്യാർഥി സംഘടനകൾക്കും നോട്ടിസ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ കൺസോർഷ്യം..campus politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനും വിദ്യാർഥി സംഘടനകൾക്കും  നോട്ടിസ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ കൺസോർഷ്യം ഓഫ് സിബിഎസ്ഇ ആൻ‍ഡ് ഐസിഎസ്ഇ സ്കൂൾസ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി വിശദീകരണം തേടി.