മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി വിധിയിൽ തുടർ നടപടി സ്വീകരിക്കേണ്ടതു നഗരസഭയാണെന്നു മന്ത്രി എ.സി. മൊയ്തീൻ. ‘മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി നഗരസഭ സുപ്രീം കോടതിയെ സമീപിക്കുമോ...maradu flat demolition,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ മരടിലെ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി വിധിയിൽ തുടർ നടപടി സ്വീകരിക്കേണ്ടതു നഗരസഭയാണെന്നു മന്ത്രി എ.സി. മൊയ്തീൻ. ‘മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി നഗരസഭ സുപ്രീം കോടതിയെ സമീപിക്കുമോ എന്നറിയില്ല. ഇത്തരം വലിയ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുമ്പോൾ പ്രദേശത്തുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം പഠിക്കണം. ചെലവും വിഷയമാണ്. ചെന്നൈ ഐഐടിയോടു പഠന റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതു കിട്ടിയശേഷം എന്താണ് ചെയ്യേണ്ടതെന്നു നഗരസഭ തീരുമാനിക്കും –അദ്ദേഹം പറഞ്ഞു.