പൊലീസിനെ ഞെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നു പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി. ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു...sfi, trivandrum university

പൊലീസിനെ ഞെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നു പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി. ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു...sfi, trivandrum university

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൊലീസിനെ ഞെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നു പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി. ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശിൽപയ്ക്കൊപ്പം അകത്തുകടന്ന സംസ്ഥാന സെക്രട്ടറിമാരായ അരുൺ രാജേന്ദ്രൻ, അനു ലോനച്ചൻ, എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സെക്രട്ടറി ആനന്ദ് കെ.ഉദയൻ എന്നിവരെയും അറസ്റ്റ് ചെയ്തു നന്ദാവനം സായുധ പൊലീസ് ക്യാംപിലേക്കു മാറ്റി. ക്യാംപിൽ എത്തിയ എംഎൽഎമാരായ പി.ടി. തോമസും എം. വിൻസന്റും പ്രതിഷേധിച്ചതിനെത്തുടർന്നു ശിൽപയെ ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കെഎസ്‌യുവിന്റെ സമരം തുടരുന്നതിനിടെയാണ് 5 പേർ വളപ്പിനുളളിൽ കടന്നത്.