തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ രണ്ടു മക്കൾക്കും മാതാവിനും രണ്ടു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. | Sriram Venkataraman IAS | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ രണ്ടു മക്കൾക്കും മാതാവിനും രണ്ടു ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബഷീറിന്റെ ഭാര്യയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു മലയാളം സർവകലാശാലയിൽ ജോലി നൽകും. ബഷീറിന്റെ മക്കൾക്കും മാതാവിനുമായി മൊത്തം ആറു ലക്ഷം രൂപയാണു സർക്കാർ നൽകുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.