പാലക്കാട് ∙ മഴയിൽ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെ അളവു മുൻകൂട്ടി അറിഞ്ഞ് സുരക്ഷാനടപടിക്കുള്ള ഡാം റിസേ‍ാഴ്സ് സാറ്റലൈറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ നടപടി തുടങ്ങി. | Rain Havoc in Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മഴയിൽ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെ അളവു മുൻകൂട്ടി അറിഞ്ഞ് സുരക്ഷാനടപടിക്കുള്ള ഡാം റിസേ‍ാഴ്സ് സാറ്റലൈറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ നടപടി തുടങ്ങി. വൃഷ്ടിപ്രദേശത്തെ നീർച്ചാലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവു തിട്ടപ്പെടുത്തി ആവശ്യമെങ്കിൽ അണക്കെട്ടുകൾ നേരത്തെ തുറക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.

ഖരഘ്പുർ ഐഐടിയുടെ നേതൃത്വത്തിൽ ആന്ധ്രയിലെ അണക്കെട്ടുകളിൽ ഈ സംവിധാനം പ്രവർത്തിക്കുന്നു. 10 മണിക്കൂർ മുൻപേ പ്രളയജലാവസ്ഥ ഇവിടെ മുൻകൂട്ടി കാണുന്നുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഡേ‍ാ. ബി.അശേ‍ാകിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ഐഐടി സംഘം ചർച്ച നടത്തി.