തിരുവനന്തപുരം ∙ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിനു കരുത്തേകാ‍ൻ പ്രത്യേക പരിപാടി നടപ്പിലാക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം വികസിപ്പിച്ച മൊഡ്യൂളുകൾ പ്രയോജനപ്പെടുത്തിയാകും ഇതെന്നു മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിനു കരുത്തേകാ‍ൻ പ്രത്യേക പരിപാടി നടപ്പിലാക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം വികസിപ്പിച്ച മൊഡ്യൂളുകൾ പ്രയോജനപ്പെടുത്തിയാകും ഇതെന്നു മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉറപ്പാക്കും. ആദ്യഘട്ടത്തിൽ മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണു നടപ്പിലാക്കുക.ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടം 31ന് അകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.