ആലപ്പുഴ ∙ യുഎഇ അജ്മാൻ കോടതിയിലെ ചെക്ക് കേസ് തളളിയതിനെ തുടർന്ന്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി നാളെ കേരളത്തിൽ മടങ്ങിയെത്തും. ഉച്ചയ്ക്ക് 1.30ന് എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നു പുറപ്പെടുന്ന അദ്ദേഹം വൈകിട്ട് 6.50ന് നെടുമ്പാശേരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ യുഎഇ അജ്മാൻ കോടതിയിലെ ചെക്ക് കേസ് തളളിയതിനെ തുടർന്ന്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി നാളെ കേരളത്തിൽ മടങ്ങിയെത്തും. ഉച്ചയ്ക്ക് 1.30ന് എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നു പുറപ്പെടുന്ന അദ്ദേഹം വൈകിട്ട് 6.50ന് നെടുമ്പാശേരിയിൽ എത്തും. 

തുഷാറിനു വിമാനത്താവളത്തിലും തുടർന്ന് ആലുവ പ്രിയദർശിനി മുനിസിപ്പൽ ടൗൺ ഹാളിലും എസ്എൻഡിപി യോഗത്തിന്റെ നേത‍ൃത്വത്തിൽ സ്വീകരണം നൽകും.തുഷാറിനെതിരായ ചെക്ക് കേസ് ഞായറാഴ്ചയാണ് അജ്മാൻ കോടതി തള്ളിയത്. തൃശൂർ സ്വദേശിയായ വ്യവസായി നാസിർ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു  നടപടി.