പാലാ ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണിൽച്ചോരയില്ലാത്ത തീരുമാനമാണു സുപ്രീം കോടതി ഉത്തരവിൽ പ്രതിഫലിക്കുന്നത്. നിയമലംഘനം നടത്താത്തവരാണ് ഇപ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്നത്.ഫ്ലാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണിൽച്ചോരയില്ലാത്ത തീരുമാനമാണു സുപ്രീം കോടതി ഉത്തരവിൽ പ്രതിഫലിക്കുന്നത്. നിയമലംഘനം നടത്താത്തവരാണ് ഇപ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്നത്.

ഫ്ലാറ്റ് ഉടമകൾക്കു തണൽ നൽകുന്ന ഇടപെടൽ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. തെറ്റു ചെയ്തവർക്കെതിരെയാണു നടപടി വേണ്ടത്. പൊളിക്കാൻ നിർബന്ധിതമായാൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണ ഉണ്ടാക്കണം.