ഓണദിനങ്ങൾ പിന്നിടുമ്പോഴും അവസാനിക്കാത്ത ആഘോഷമായി വരുന്നു ഒറിയോത്സവം പാചക മത്സരം. മലയാള മനോരമയും ഒറിയോയും ചേർന്നൊരുക്കുന്ന ഈ മത്സരത്തിന് രണ്ടു പേരുടെ ടീമിന് പങ്കെടുക്കാം. ഒറിയോ കുക്കി ഉപയോഗിച്ചു... oreo, malayala manorama, manorama, manorama cookery contest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണദിനങ്ങൾ പിന്നിടുമ്പോഴും അവസാനിക്കാത്ത ആഘോഷമായി വരുന്നു ഒറിയോത്സവം പാചക മത്സരം. മലയാള മനോരമയും ഒറിയോയും ചേർന്നൊരുക്കുന്ന ഈ മത്സരത്തിന് രണ്ടു പേരുടെ ടീമിന് പങ്കെടുക്കാം. ഒറിയോ കുക്കി ഉപയോഗിച്ചു തയാറാക്കാവുന്ന രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ തയാറാക്കി മത്സരത്തിൽ പങ്കെടുക്കാം. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രാൻഡ്ഫിനാലെയിൽ തത്സമയ പാചക മത്സരത്തിന് അവസരം ലഭിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ. രണ്ടും മൂന്നും സമ്മാനങ്ങൾക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രത്യേക സമ്മാനങ്ങളും. ലഭിക്കും. റജിസ്ട്രേഷന് 8010968336 എന്ന നമ്പറിൽ മിസ്‌ഡ് കോൾ ചെയ്താൽ മാത്രം മതി. ടെലി കോളർ തിരിച്ചുവിളിച്ച് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും. 

ADVERTISEMENT