ന്യൂഡൽഹി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ സുപ്രീം കോടതി അടുത്ത മാസം ഒന്നിനു പരിഗണിച്ചേക്കും. ഒരു ഇടപെടൽ അപേക്ഷകന്റെ അഭിഭാഷക ഇന്നലെ കേസ് പരാമർശിച്ചപ്പോഴാണു ജസ്റ്റിസ് | Lavlin Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ സുപ്രീം കോടതി അടുത്ത മാസം ഒന്നിനു പരിഗണിച്ചേക്കും. ഒരു ഇടപെടൽ അപേക്ഷകന്റെ അഭിഭാഷക ഇന്നലെ കേസ് പരാമർശിച്ചപ്പോഴാണു ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇതു വ്യക്തമാക്കിയത്. പലതവണയായി കേസ് മാറ്റിവയ്ക്കുന്നുവെന്നും അതു പാടില്ലെന്നും അഭിഭാഷക എം.കെ.അശ്വതി പറഞ്ഞു.

സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച് അടുത്ത ഒന്നിനാണ് ഇനി കേസ് പരിഗണിക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ. മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേസിൽനിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജികളും വിചാരണ നേരിടണമെന്നതിനെതിരെ പ്രതിപ്പട്ടികയിലെ മറ്റു 3 പേർ കൊടുത്ത ഹർജികളുമാണു കോടതിയുടെ പരിഗണനയിലുള്ളത്.