ശബരിമലയിൽ ദർശനത്തിനു തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനത്തിനു പുതിയ പദ്ധതി പൊലീസ് തയാറാക്കുന്നു. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണു പുതിയ സോഫ്റ്റ്‌വെയർ തയാറാക്കുന്നത്...sabarimala, sabarimala news, sabarimala pilgrimage, ayyappan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനത്തിനു തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനത്തിനു പുതിയ പദ്ധതി പൊലീസ് തയാറാക്കുന്നു. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണു പുതിയ സോഫ്റ്റ്‌വെയർ തയാറാക്കുന്നത്. 

ഡിജിറ്റൈസ്ഡ് പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്നു പേരിട്ടിരിക്കുന്ന പദ്ധതി പൊലീസും ദേവസ്വം ബോർഡും കെഎസ്ആർടിസിയും ചേർന്ന‌ാണു നടപ്പിലാക്കുക. ക്ഷേത്ര ദർശനം, വഴിപാടുകൾ, സമർപ്പണങ്ങൾ, താമസം എന്നിവയെല്ലാം പൊലീസ് ഒരുക്കുന്ന പുതിയ സംവിധാനത്തിലൂടെ ബുക്കു ചെയ്യാം. ദർശനത്തിനായി പ്രത്യേക ക്യൂ തുടരുമെന്നും ഓൺലൈൻ വഴി ബുക്കു ചെയ്യുന്നവർക്കു മുൻഗണന ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഓൺലൈൻ ബുക്കിങ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.

ADVERTISEMENT