തിരുവനന്തപുരം∙ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള കെപിസിസിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ സമാപനം ഇന്നു നടക്കും. കെപിസിസി ആസ്ഥാനത്ത് 9.30നു ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും സംഘടിപ്പിക്കും. പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി, എഐസിസി ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള കെപിസിസിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ സമാപനം ഇന്നു നടക്കും. കെപിസിസി ആസ്ഥാനത്ത്  9.30നു ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും സംഘടിപ്പിക്കും.  പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് തുടങ്ങിയവർ പങ്കെടുക്കും.

ഇന്നു നടക്കുന്ന പദയാത്രകൾക്കു  തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയും കൊച്ചിയിൽ  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നൽകും. നാളെ മുതൽ ഒമ്പതു  വരെ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ബൂത്തുകളിൽ ഗാന്ധി കുടുംബ സംഗമങ്ങളും സംഘടിപ്പിക്കും.