കോടതിവിധി എല്ലാവരും അനുസരിക്കുമ്പോൾ സഭയിൽ സമ്പൂർണ സമാധാനം ഉണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ...jacobite, orthodox, piravom church, jacobite orthodox church dispute

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കോടതിവിധി എല്ലാവരും അനുസരിക്കുമ്പോൾ സഭയിൽ സമ്പൂർണ സമാധാനം ഉണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് അയച്ച കത്തിനോടു പ്രതികരിക്കുകയായിരുന്നു.

കത്തിൽ പറഞ്ഞ പല കാര്യങ്ങളും വസ്തുതകൾക്കു നിരക്കാത്തതാണ്. സുപ്രീം കോടതി പരിഗണിച്ചു തീർപ്പു കൽപിച്ച കാര്യങ്ങളാണു കത്തിൽ പരാമർശിച്ചിരിക്കുന്നത്. അവ വീണ്ടും ചർച്ച ചെയ്യാൻ ശ്രമിക്കുന്നതിൽ അർഥമില്ല. സുപ്രീം കോടതിവിധി ഓർത്തഡോക്സ് സഭ മാനിക്കുന്നു. കഴിഞ്ഞ ദിവസമാണു പാത്രിയർക്കീസ് ബാവായുടെ കത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനത്തു ലഭിച്ചതെന്നും പത്രക്കുറിപ്പിലുണ്ട്.

ADVERTISEMENT

ADVERTISEMENT