കൊച്ചി∙ മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 2 ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കൊമ്പിൽ തീർത്ത | Mohanlal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 2 ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കൊമ്പിൽ തീർത്ത 13 ശിൽപങ്ങളുടെ കാര്യത്തിൽ അനധികൃത കൈവശത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജമേഷ് മാത്യുവാണു ഹർജി നൽകിയത്.

2 ജോടി ആനക്കൊമ്പുകൾക്ക് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതു നിയമവിരുദ്ധമായതിനാൽ അതു റദ്ദാക്കണം. ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ചു കോടതി നിരീക്ഷണത്തിൽ അന്വേഷണത്തിന് എഡിജിപി നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. അനുമതിയില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിച്ചതും കൈമാറ്റം ചെയ്തതും നിയമലംഘനമാണെന്നു കാണിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം നൽകിയിരുന്നു.