കോന്നി∙ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം നേരെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കൊപ്പം ഭാര്യ മറിയാമ്മയുമുണ്ട്. അധികം സംസാരിക്കാൻ പാടില്ലെന്നും ശബ്ദമുയർത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുള്ളതിനാൽ | Oommen Chandy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി∙ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം നേരെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കൊപ്പം ഭാര്യ മറിയാമ്മയുമുണ്ട്. അധികം സംസാരിക്കാൻ പാടില്ലെന്നും ശബ്ദമുയർത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുള്ളതിനാൽ അത് എങ്ങനെയും അനുസരിപ്പിക്കാനാണ് മറിയാമ്മ ഒപ്പം കൂടിയത്. ഫോൺ വിളി അധികം പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ ഫോണിന് വിശ്രമമില്ല. പരിശോധനകൾ പൂർത്തിയായെന്നും ചില ചികിത്സകൾ നിർദേശിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടേയുള്ളൂ തുടർ ചികിത്സ.