തിരുവനന്തപുരം ∙ ഡ്രൈവർമാരുടെ ക്ഷാമം മൂലം കെഎസ്ആർടിസി ഷെഡ്യൂളുകൾ റദ്ദാക്കൽ തുടരുന്നു. ഇന്നലെ 200 ബസുകൾ ഓടിച്ചില്ല. യാത്രക്കാരുടെ ദുരിതം തുടരുന്നു. അതിനിടെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളവിതരണം വൈകുമെന്നുറപ്പായി. | KSRTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡ്രൈവർമാരുടെ ക്ഷാമം മൂലം കെഎസ്ആർടിസി ഷെഡ്യൂളുകൾ റദ്ദാക്കൽ തുടരുന്നു. ഇന്നലെ 200 ബസുകൾ ഓടിച്ചില്ല. യാത്രക്കാരുടെ ദുരിതം തുടരുന്നു. അതിനിടെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളവിതരണം വൈകുമെന്നുറപ്പായി. ശമ്പളം നൽകാൻ പണമില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ശമ്പളം നൽകാൻ 7.40 കോടി രൂപ വേണം. സ്ഥിരം ജീവനക്കാരുടെ ശമ്പളവിതരണത്തിനായി സർക്കാർ നേരത്തെ 16 കോടി രൂപ നൽകിയിരുന്നു. 7 കോടി രൂപ കൂടി സർക്കാർ ഉടൻ അനുവദിച്ചില്ലെങ്കിൽ ജീവനക്കാർ ദുരിതത്തിലാകും.