തിരുവനന്തപുരം ∙ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മാത്യു ടി. തോമസ് ആണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അംഗീകരിച്ചു. ‘ലെജിസ്ലേച്ചേഴ്സ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തിൽ വന്ന പിശക് ചൂണ്ടിക്കാട്ടി | Mathew T Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മാത്യു ടി. തോമസ് ആണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അംഗീകരിച്ചു. ‘ലെജിസ്ലേച്ചേഴ്സ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തിൽ വന്ന പിശക് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് സമർപ്പിച്ച കത്തുകളിലാണ് നടപടിയുണ്ടായത്.

ആർ. ബാലകൃഷ്ണ പിള്ളയുടെ പേരാണ് ‘ലെജിസ്ലേച്ചേഴ്സ് ഓഫ് കേരള’ യിൽ (പേജ് 330; നമ്പർ 23)  ചേർത്തിരുന്നത്. മാത്യു ടി. തോമസ് 8-ാം നിയമസഭയിൽ അംഗമാകുമ്പോൾ 9313 ദിവസം (25 വയസ് 6 മാസം ഒരു ദിവസം) ആയിരുന്നു പ്രായം.

ADVERTISEMENT

ബാലകൃഷ്ണ പിള്ള 2-ാം നിയമസഭയിൽ അംഗമാകുമ്പോൾ 9471 ദിവസം (25 വയസ് 11 മാസം 5 ദിവസം) ആയിരുന്നു പ്രായം. നിയമസഭാ രേഖകളുടെ അടിസ്ഥാനത്തിൽ ഗവേഷണം നടത്തിയാണ് ഈ പിശക് തിരുത്തിയത്. മലയാള മനോരമ (27.04.2017)യിൽ ഈ വിവരം പ്രസിദ്ധീകരിച്ചിരുന്നു.