തൊടുപുഴ ∙ സംസ്ഥാനത്ത് കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 73 ശതമാനമായി ഉയർന്നു. പ്രതീക്ഷിച്ചതിലും 13 ശതമാനം അധിക മഴ ലഭിച്ചതിനാലാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ സംസ്ഥാനത്ത് കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 73 ശതമാനമായി ഉയർന്നു.  പ്രതീക്ഷിച്ചതിലും 13 ശതമാനം അധിക മഴ ലഭിച്ചതിനാലാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നുണ്ട്. തുലാവർഷം ശക്തമായാൽ അണക്കെട്ടുകളിൽ കഴിഞ്ഞ പ്രളയകാലത്തെക്കാൾ  വെള്ളം എത്തുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.28 അടി ഉയർന്ന് 2376.26 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. അണക്കെട്ടിൽ 70 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേദിവസം സംഭരണിയിൽ 2387.42 അടി വെള്ളം ഉണ്ടായിരുന്നു.

ADVERTISEMENT

കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ്: വർഷം ശതമാനം എന്നീ ക്രമത്തിൽ

2019– 73.00 %

ADVERTISEMENT

2018– 79.80 %

2017– 67.00 %

ADVERTISEMENT

2016– 53.26 %

2015– 51.36 %