തിരുവനന്തപുരം∙ ബിജെപി ഭരണം മൂലം സാമ്പത്തിക രംഗത്തും മറ്റു പ്രധാന മേഖലകളിലും ഉണ്ടായ വൻതകർച്ചയ്‌ക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഒന്നാംഘട്ട സമാപനറാലിയിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി.ഇൗ മാസം 15 വരെയാണ് ഒന്നാംഘട്ട പ്രക്ഷോഭം. അടുത്ത മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപി ഭരണം മൂലം സാമ്പത്തിക രംഗത്തും മറ്റു പ്രധാന മേഖലകളിലും ഉണ്ടായ വൻതകർച്ചയ്‌ക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഒന്നാംഘട്ട സമാപനറാലിയിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി.

ഇൗ മാസം 15 വരെയാണ് ഒന്നാംഘട്ട പ്രക്ഷോഭം. അടുത്ത മാസം ഡൽഹിയിലാണു പടുകൂറ്റൻ റാലി. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയങ്ങൾ കോൺഗ്രസ് ശക്തമായി ഉന്നയിച്ചു പരിഹാരം ആവശ്യപ്പെടും.മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ പരിപാടികൾക്കു കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ആന്റണി പറഞ്ഞു. ഗ്രാമീണ, കാർഷിക സമ്പദ്ഘടനകൾ പൂർണ തകർച്ചയിലാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 

ADVERTISEMENT

ബിജെപി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ കോൺഗ്രസ് ദീർഘമായ പോരാട്ടത്തിനു തുടക്കമിടുകയാണ്. അതിന്റെ ആദ്യഘട്ടമാണ് കഴിഞ്ഞ അഞ്ചിന് ആരംഭിച്ച പ്രക്ഷോഭം. എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി സമരപരിപാടികൾ സംഘടിപ്പിക്കും.